Archived Articles
ബ്‌ളഡ് ഡോണേര്‍സ് കേരള, മെഗാ രക്തദാന ക്യാമ്പ് നാളെ
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ബ്‌ളഡ് ഡോണേര്‍സ് കേരള, റേഡിയോ മലയാളം 98.6 എഫ്.എം, ഐബിഎന്‍ അജയാന്‍ പ്രൊജക്ട് എന്നിവ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് നാളെ വൈകുന്നേരം 3 മണിമുതല്‍ 8 മണി വരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഏഷ്യന്‍ ടൗണില്‍ പ്ലാസാമാളിനടുത്തു വെച്ച് നടത്തുന്നു. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 70996160, 50185912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.