Uncategorized

തീമാറ്റിക് റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ നടക്കുന്ന ഏറ്റവും കുറഞ്ഞ വികസനമുള്ള രാജ്യങ്ങളെക്കുറിച്ചുള്ള അഞ്ചാമത് ഐക്യരാഷ്ട്ര സമ്മേളനത്തില്‍ സുസ്ഥിര വികസനത്തിനായി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും ശക്തി ലെവലിംഗ്’ എന്ന വിഷയത്തില്‍ ഉയര്‍ന്ന തലത്തിലുള്ള തീമാറ്റിക് റൗണ്ട് ടേബിള്‍ വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാര്‍ രഞ്ജന്‍ സിംഗ് പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!