Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വേവിച്ച ഭക്ഷണം 2 മണിക്കൂറില്‍ കൂടുതല്‍ റും ടെമ്പറേച്ചറില്‍ വെക്കരുത് : ആരോഗ്യ മന്ത്രാലയം

ദോഹ. വേവിച്ചതും കഴിക്കാന്‍ തയ്യാറായതുമായ ഭക്ഷണം രണ്ട് മണിക്കൂറില്‍ കൂടുതല്‍ റും ടെമ്പറേച്ചറില്‍ വയ്ക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തേയും ഫലത്തേയും അത് ബാധിച്ചേക്കും.

ഭക്ഷ്യ വിഷബാധക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടയാനാണിതെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

Related Articles

Back to top button