Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

2023 ഏപ്രിലില്‍ ഖത്തറിലെത്തിയത് 324,374 സന്ദര്‍ശകര്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറി ടൂറിസം മേഖലയില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും 2023 ഏപ്രിലില്‍ 324,374 സന്ദര്‍ശകര്‍ ഖത്തറിലെത്തിയതായും റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊത്തം സന്ദര്‍ശകരില്‍ 46 ശതമാനവും യൂറോപ്പില്‍ നിന്നായിരുന്നുവെന്നും മൊത്തം സന്ദര്‍ശകരുടെ 53 ശതമാനം എയര്‍പോര്‍ട്ട് വഴിയാണ് ഖത്തറിലെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button