Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അബ്ദുല്‍ അസീസിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു

ദോഹ. സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അബ്ദുല്‍ അസീസിന് യു.ആര്‍എഫ് റിക്കോര്‍ഡ്സ് ബുക്ക് സമ്മാനിച്ചു. മീഡിയ പ്ളസ്
മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്സ് ബുക്ക് 2023 സമ്മാനിച്ചത്. സിക്സ് കോ ഗ്രൂപ്പ് ഓപറേഷന്‍ മാനേജര്‍ ദീപു നടരാജനും ചടങ്ങില്‍ പങ്കെടുത്തു.

ദുബൈയില്‍ നടന്ന യു.ആര്‍എഫ് പ്രഥമ ഗ്ളോബല്‍ അവാര്‍ഡ്സില്‍ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് ജേതാവായിരുന്നു അഷ്‌റഫ് അബ്ദുല്‍ അസീസ്

Related Articles

Back to top button