Uncategorized
ഖിഫ് പ്രായോജകരുടെയും പങ്കാളികളുടെയും സംഗമം
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പതിനാലാമത് എഡിഷന്‍ പ്രയോജകരുടെയും പങ്കാളികളുടെയും സംഗമം നടന്നു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രായോജകരും പങ്കാളികളും പിന്തുണക്കുന്നവരുമായ പ്രമുഖ കമ്പനി നേതാക്കള്‍ പങ്കെടുത്തു. പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി മുഹമ്മദ് ഷമീന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം നന്ദിയും പറഞ്ഞു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍, സിറ്റി എക്‌സ്‌ചേഞ്ച് സിഇഒ ഷറഫ് പി ഹമീദ് റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ എന്നിവരും പങ്കെടുത്തു