Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പൊതുജനാരോഗ്യ മന്ത്രാലയം കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; സ്വീകരണ സ്ഥലം താല്‍ക്കാലികമായി പിന്‍ ലോബിയിലേക്ക് മാറ്റി

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന സ്വീകരണ സ്ഥലത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായു നവീകരണ കാലയളവില്‍, സ്വീകരണ സ്ഥലം താല്‍ക്കാലികമായി പിന്‍ ലോബിയിലേക്ക് മാറ്റിയതായും ബന്ധപ്പെട്ടവര്‍ . നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ സുരക്ഷ, സന്ദര്‍ശകര്‍, സേവന കൗണ്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള റിസപ്ഷന്‍ ഏരിയ താല്‍ക്കാലികമായി പാര്‍ക്കിംഗ് പ്രവേശന കവാടത്തിന് സമീപമുള്ള ബാക്ക് ലോബി ഏരിയയിലായിരിക്കും പ്രവര്‍ത്തിക്കുക. പ്രധാന പ്രവേശന കവാടം ജീവനക്കാരുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും മാത്രമായി ഉപയോഗിക്കും. പുതിയ താല്‍കാലിക സ്വീകരണ കേന്ദ്രത്തിലേക്ക് സന്ദര്‍ശകരെയും പൊതുജനങ്ങളെയും നയിക്കാന്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്

Related Articles

Back to top button