Uncategorized
ഇരുപതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഫെബ്രുവരി 5 മുതല്‍ 11 വരെ
ദോഹ. ഇരുപതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഫെബ്രുവരി 5 മുതല്‍ 11 വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കും. 30,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കാനിരിക്കുന്ന പ്രദര്‍ശനത്തില്‍ ലാകത്തെ 10 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം ബ്രാന്‍ഡുകള്‍ ഒരുമിച്ച് കൊണ്ടുവരും.