Uncategorized

ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് പിന്തുണയുമായി ജര്‍മനി രംഗത്ത്

ദോഹ. ഗാസ മുനമ്പില്‍ അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഖത്തര്‍, ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് പിന്തുണയുമായി ജര്‍മനി രംഗത്ത് . സ്ട്രിപ്പിലെ നിവാസികളുടെ മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ജര്‍മനി ആഹ്വാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!