Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫ്‌ലാഷ് 2 കെ 24 ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ ഉദ്ഘാടനം ചെയ്തു

ദോഹ: രാമപുരം മാര്‍ ആഗസ്റ്റിനോസ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഫ്‌ലാഷ് 2 കെ
24 കോളേജ് മാനേജര്‍ . റവ.ഫാ: ബര്‍ക്‌മെന്‍സ് കുന്നുംപുറത്തിന്റെ അധ്യക്ഷതയില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ദേശീയ യൂണിവേഴ്‌സിറ്റി തരത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ജോയ് ജേക്കബ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി സിജി ജേക്കബ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ് ആര്‍ മാനേജര്‍ എല്‍ദോസ് കെ പീറ്റര്‍ ഫാഷന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്‌ജെഫിന്‍ ബിജോയ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ലിന്‍സി ആന്റണി ധന്യ എസ് നമ്പൂതിരി ഫാ: ബോബി ജോണ്‍ കോര്‍ഡിനേറ്റര്‍ അഭിനാഥ് ജോജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Related Articles

Back to top button