Breaking News
ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസം അവധി
ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഡിസംബര്‍ 18 ബുധനാഴ്ചയും ഡിസംബര്‍ 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധിയായിരിക്കും.