300-ലധികം ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജറുകള്‍ സ്ഥാപിച്ച് കഹാറാമ

ദോഹ: ഖത്തര്‍ ദേശീയ ദര്‍ശനം 2030 ലേക്കുളള മുന്നേറ്റത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 300-ലധികം ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജറുകള്‍ സ്ഥാപിച്ച് കഹാറാമ . വര്‍ഷം തോറും കൂടുതല്‍ ഫാസ്റ്റ് ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കഹാറാമ ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അല്‍ തുമാമയിലെ കഹ്റാമ അവയര്‍നെസ് പാര്‍ക്കില്‍ നടന്ന പ്രത്യേക പരിപാടിയില്‍ അധികൃതര്‍ വ്യക്തമാക്കി.