Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ എയര്‍വേയ്സിന്റെ ബാഗ്ദാദ് , ബസ്ര , എര്‍ബില്‍ സര്‍വീസുകള്‍ മെയ് 10 ന് പുനരാരംഭിക്കും

ഖത്തര്‍ എയര്‍വേയ്സിന്റെ ബാഗ്ദാദ് , ബസ്ര , എര്‍ബില്‍ സര്‍വീസുകള്‍ മെയ് 10 ന് പുനരാരംഭിക്കും. മെയ് 7 മുതൽ ബാഗ്‌ദാദിലേക്കുള്ള കാർഗോ സർവീസുകളും തുടങ്ങും.

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലുടനീളം തങ്ങളുടെ ശൃംഖല പുനഃസ്ഥാപിക്കുന്നത് തുടരുന്നതിന്റെ ഭാഗമാണിത്

Related Articles

Back to top button