-
മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രമുഖ കാരുണ്യ പ്രവര്ത്തകന് ഫാദര്‍ ഡേവീസ്…
Read More » -
ഖത്തറിലെ ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസും സ്റ്റുഡിയോ സമുച്ചയവും ഉദ്ഘാടനം ചെയ്തു
ദോഹ. ഖത്തറിലെ പ്രവാസി സമൂഹങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളിലും വളര്‍ച്ചയിലും ഒരു പ്രധാന നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട്, ക്യു.എഫ്.എം റേഡിയോ ശൃംഖലയുടെയും റേഡിയോ മലയാളം 98.6 എഫ്.എമ്മിന്റെയും നവീകരിച്ച ഓഫീസുകളുടെയും…
Read More » -
എന്‍എംഎംസി ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. എന്‍എംഎംസി ഖത്തര്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് യാസ്്മെഡ് മെഡിക്കല്‍ സെന്ററില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം എന്‍എംഎംസി മഹല്ല് പ്രസിഡന്റ് അഷറഫ് വടകര…
Read More » -
ഖ്വിഫ് സൂപ്പര്‍ കപ്പ് ഖ്യൂ ആര് ഐ തൃശൂരിനും ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറത്തിനും ജയം
ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പതിനാറാമത് ഖ്വിഫ് സൂപ്പര്‍ കപ്പിന് വേണ്ടി വ്യാഴാഴ്ച നടന്ന മല്‍സരങ്ങളില്‍ ഖ്യൂ ആര് ഐ തൃശൂരിനും ഗ്രാന്‍ഡ്മാള്‍ എഫ് സി മലപ്പുറത്തിനും…
Read More » -
ജെബി കെ ജോണിന് മീഡിയ പ്ളസിന്റെ ആദരം
മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കൈരളി ടിവിയുടെ പുരസ്കാരം നേടിയ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിനെ ഐബാക് റസ്റ്റോറന്റില്‍ നടന്ന സ്നേഹ വിരുന്നില്‍വെച്ച് മീഡിയ…
Read More » -
കൊതിയൂറും ബിരിയാണികളുമായി ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ്
ദോഹ. കൊതിയൂറും ബിരിയാണികളുമായി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് .ഇലയില്‍ വിളമ്പുന്ന വിവിധയിനം ബിരിയാണികളാണ് ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കുന്നത്.കല്യാണപ്പുര ബീഫ് ബിരിയാണി…
Read More » -
അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം നവംബര്‍ 27 ന്
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് (അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം) ഈ…
Read More » -
കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് വളര്‍ച്ചയുടെയും പുരോഗതിയുടെയും 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു
ദോഹ. ഖത്തറിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍, എഞ്ചിനിയറിംഗ് തുടങ്ങി ഒട്ടനവധി ബിസിനസ് മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയവും വിശ്വാസ്യതയും നേടിയ കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ്, തങ്ങളുടെ 25 വര്‍ഷത്തെ…
Read More » -
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. പ്രവാസി വെല്‍ഫെയര്‍ ക്ലസ്റ്റര്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തെ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന നേതാക്കള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍…
Read More » -
Kasyno Legiano – zabawa w kasynie online, która trwa bez końca
W kasynie Legiano każdy z nas może doświadczyć nieporównywalną przygodę w grach online. Dzięki szerokiej gamie gier i serdecznej atmosferze…
Read More »