-
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ മാര്‍ഗദര്‍ശി : ഷഹീന് മുഹമ്മദ് ഷാഫി
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ചഖത്തര് ബിസിനസ് കാര്‍ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്‍ക്കിന്റെ വഴികാട്ടിയാണെന്ന്…
Read More » -
പൂര്‍ണ്ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ കണ്ടുകെട്ടിയ വാഹനങ്ങള്‍ വീണ്ടെടുക്കല്‍’ സര്‍വീസുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: പൂര്‍ണ്ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ അബാന്ഡണ്ട് വെഹിക്കിള്‍ റിക്കവറി സര്‍വീസുമായി മുനിസിപ്പാലിറ്റി മന്ത്രാലയം.മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഔന്ഡ ആപ്ലിക്കേഷനിലൂടെയുമാണ് ഈ സേവനം ലഭ്യമാക്കുന്നത്. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും…
Read More » -
വിന്റര്‍ യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ മൂവായിരത്തിലധികം അഡീഷണല്‍ സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. വിന്റര്‍ യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുവാന്‍ മൂവായിരത്തിലധികം അഡീഷണല്‍ സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായുള്ള അധിക സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ ജനറല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു
ദോഹ: ഡിസംബര്‍ 10, 13, 17 തീയതികളില്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2025 ന്റെ അവസാന മൂന്ന് മത്സരങ്ങളുടെ ജനറല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു.…
Read More » -
ന്യൂ വോയ്സ് ദോഹയുടെ ലോഗോ പ്രകാശനവും ഇശല്‍ വിരുന്നും
ദോഹ. ന്യൂ വോയ്സ് ദോഹയുടെ ലോഗോ പ്രകാശനവും ഇശല്‍ വിരുന്നും ഇന്‍സ്പെയര്‍ ഹാളില്‍ നടന്നു.ഗായകന് ജാഫര്‍ ബിന്‍ കാസിം(ലൈലാന്റ്റെ പാദം ഫെയിം)മുഖ്യ അതിഥിയായിരുന്നുലോഗോ പ്രകാശന കര്‍മ്മം ഐ…
Read More » -
എന്‍. ബഷീര്‍ മാസ്റ്റര്‍ക്ക് സ്വീകരണം
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കെയര്‍ കൊയിലാണ്ടിയുടെ കോഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍. ബഷീര്മാസ്റ്റര്ക്ക് കെയര്‍ കൊയിലാണ്ടി ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്കി.സേവറി സീഷെല്‍ റെസ്റ്റോറന്റില്‍ വെച്ച്…
Read More » -
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കരുത്: ഹമീദ് വാണിയമ്പലം
ദോഹ : വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ട്…
Read More » -
ചാലിയാര്‍ ഉത്സവം 2025 ദൃശ്യനുഭവമായി
ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെഡക്സ് കാര്‍ഗോ പ്രസന്റ്സ് ചാലിയാര്‍ ഉത്സവം 2025 പ്രേഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി. വൈകുന്നേരം നാല് മണി മുതല്‍ വുകൈര്‍…
Read More » -
കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് സില്‍വര്‍ ജൂബിലിയാഘോഷം അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെയര്‍ എന്‍ ക്യൂര്‍ ഗ്രൂപ്പ് പുള്‍മാന്‍ ദോഹയില്‍ സംഘടിപ്പിച്ച സില്‍വര്‍ ജൂബിലിയാഘോഷം അവിസ്മരണീയമായി . സ്വദേശികളും വിദേശികളുമടക്കം…
Read More » -
ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഒറിക്സ് കാസര്‍ക്കോടിനും എറണാകുളത്തിനും ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ജയം
ദോഹ. ദോഹ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പതിനാറാമത് ഖ്വിഫ് സൂപ്പര്‍ കപ്പിന് വേണ്ടി വെള്ളിയാഴ്ച നടന്ന മല്‍സരങ്ങളില്‍ ഒറിക്സ് കാസര്‍ക്കോടിനും എറണാകുളത്തിനും ഗ്രാന്‍ഡ്മാള്‍ മലപ്പുറത്തിനും ജയം ആദ്യ കളിയില്‍…
Read More »