-
പ്രാദേശിക വിപണിയില്‍ 1,019 ഔഷധ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: പ്രാദേശിക വിപണിയില്‍ 1,019 ഔഷധ ഉല്‍പ്പന്നങ്ങളുടെ വില വെട്ടിക്കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം. നിലവിലെ വിലയില്‍ 15 ശതമാനം മുതല്‍ 75 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » -
ഫ്രണ്ട്സ് ഓഫ് തിരുവല്ല യുടെ ഓണാഘോഷം സെപ്റ്റംബര്‍ 5ന്
ദോഹ. ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 23-മത് ഓണാഘോഷം 2025 സെപ്റ്റംബര്‍ അഞ്ചാം തീയതി വെള്ളിയാഴ്ച സഅതര്‍ റസ്റ്റോറന്റില്‍ നടക്കും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പോസ്റ്റര്‍ അനാച്ഛാദനം…
Read More » -
രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് സമ്മാനിച്ചു
ദോഹ. മുന്‍ പ്രധാനമന്ത്രി ഭാരതരത്ന രാജീവ് ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയില്‍ നടന്ന…
Read More » -
അല്‍ റയ്യാന്‍ ടണലില്‍ താല്‍ക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം
ദോഹ. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ (സ്ട്രീറ്റ് 950) അല്‍ റയ്യാന്‍ ടണലില്‍ താല്‍ക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം. ഓഗസ്റ്റ് 26 ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ 2…
Read More » -
ട്രേഡ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം
ദോഹ: വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അവരുടെ ട്രേഡ് മാര്‍ക്കുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക…
Read More » -
സംസ്കൃതി എക്സലന്‍സ് അവാര്‍ഡ് – 2025 സമ്മാനിച്ചു
ദോഹ: പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ…
Read More » -
സമ്മർ ഡേയ്സ്’ വെക്കേഷന് മദ്റസ സമാപിച്ചു
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിവിധ പ്രായക്കാരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സമ്മർ ഡേയ്സ്’ വെക്കേഷൻ മദ്റസ സമാപിച്ചു. ജൂലായ് 12 മുതൽ ആഗസ്റ്റ് 23 വരെ നടന്ന വെക്കേഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്കായി വിവിധ ഇസ്ലാമിക വിഷയങ്ങൾക്ക് പുറമെ ആരോഗ്യ, വിവര സാങ്കേതിക, സാമൂഹിക ബോധവൽക്കരണവുമായി ബന്ധപ്പെട്ടും ക്ലാസുകൾ നൽകി.രണ്ടു മാസക്കാലം നീണ്ടുനിന്ന വെക്കേഷൻ ക്ലാസ്സിൽ മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, സ്വലാഹുദ്ധീൻ സ്വലാഹി, ഫൈസൽ സലഫി, സ്വലാഹുദ്ധീൻ മദനി, നജ്മുദ്ധീൻ സലഫി, നൗഷാദ് സലഫി, അബ്ദുൽ ഹകീം പിലാത്തറ, മുഹമ്മദ് ഇൻസമാം, മുഹമ്മദ് മുസ്തഫ, ഉവൈസ് ഹാറൂൺ, അബ്ദുൽ മാജിദ് ചുങ്കത്തറ എന്നിവർ വിവിധ ദിവസങ്ങളിലായി…
Read More » -
ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു
ദോഹ : പ്രവാസികളിലെ എൻആർഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ മുതലായവ വാങ്ങുന്നതിന് ഏറെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് പ്രവാസികൾക്ക് ഭരണഘടന…
Read More » -
കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ : കായംകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി .ആലപ്പുഴ കായംകുളം പെരുങ്ങാലം നാടാലക്കല്‍ താഹയുടെ മകന് മുജീബ് താഹ കുഞ്ഞു (55) ആണ് ഖത്തറില്‍ നിര്യാതനായത്. A…
Read More » -
Local News
റേഡിയോ മലയാളം 98.6 എഫ് എം സൂപ്പര്‍ ഫാമിലിയ സീസണ് 2 ഇനാസും കുടുംബവും ചാമ്പ്യന്മാര്
ദോഹ: റേഡിയോ മലയാളം 98.6 എഫ് എം ഖത്തറിലെ പ്രവാസി കുടുംബങ്ങള്‍ക്കായി നടത്തി വരുന്ന സൂപ്പര്‍ ഫാമിലിയയുടെ രണ്ടാം സീസണില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഇനാസും കുടുംബവും…
Read More »