Breaking News
-
ഇന്നു മുതല് മിസഈദ് റോഡിലെ താല്ക്കാലിക എക്സിറ്റ് സ്ഥിരമായി അടക്കും
ദോഹ: അല് മാമൂറ ഇന്റര്ചേഞ്ച് ടണലില് നിന്ന് അല് ഹാം സ്ട്രീറ്റിലേക്ക് വരുന്ന വാഹനങ്ങള്ക്കായുള്ള മിസഈദ് റോഡിലെ താല്ക്കാലിക എക്സിറ്റ് സ്ഥിരമായി അടച്ചിടുന്നതായി ഖത്തര് പൊതുമരാമത്ത് അതോറിറ്റി…
Read More » -
ഖത്തര് അമീറിനും സംഘത്തിനും റഷ്യയില് ഊഷ്മളമായ വരവേല്പ്പ്
ദോഹ. റഷ്യന് ഫെഡറേഷനിലേക്കുള്ള ഔദ്യോഗിക സന്ദര്ശനത്തിനായി മോസ്കോയില് എത്തിയ ഖത്തര് അമീറിനും സംഘത്തിനും റഷ്യയില് ഊഷ്മളമായ വരവേല്പ്പ്. വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തില് അമീറിനെയും സംഘത്തെയും ഫസ്റ്റ് ഡെപ്യൂട്ടി…
Read More » -
തൃശൂര് കല്ലൂര് സ്വദേശി ഖത്തറില് നിര്യാതനായി
ദോഹ : തൃശൂര് കല്ലൂര് സ്വദേശി ഖത്തറില് നിര്യാതനായി . തൃശൂര് വടക്കേക്കാടിനടുത്ത് കിഴിവീട്ടില് റിജീഷ് (44) ആണ് ഹമദ് ഹോസ്പിറ്റലില് വെച്ച് നിര്യാതനായത്.പിതാവ് : കുമാരന്…
Read More » -
അപകടകാരികളായ ജീവികളെ അടിയന്തരമായി രജിസ്റ്റര് ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയം
ദോഹ: പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അപകടകാരികളായ ജീവികളെ അടിയന്തരമായി രജിസ്റ്റര് ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെ കൈവശം വെക്കുന്ന എല്ലാ വ്യക്തികളും…
Read More » -
മുന് ഖത്തര് പ്രവാസി നാട്ടില് നിര്യാതനായി
ദോഹ. മുന് ഖത്തര് പ്രവാസി നാട്ടില് നിര്യാതനായി. ഖത്തര് സംസ്കൃതിയുടെ ആദ്യ കാല പ്രവര്ത്തകനും മിസൈദ് യൂണിറ്റ് മുന് പ്രസിഡന്റുമായിരുന്ന സുരേന്ദ്രന് നായരാണ് തിരുവനന്തപുരത്തെ വസതിയില് നിര്യാതനായത്.ലീല…
Read More » -
മീഡിയ സിറ്റി ഖത്തറും ജര്മ്മന് പ്രസ് ഏജന്സിയും ധാരണാപത്രത്തില് ഒപ്പുവെച്ചു
ദോഹ. മീഡിയ സിറ്റി ഖത്തറും ജര്മ്മന് പ്രസ് ഏജന്സിയും ധാരണാപത്രത്തില് ഒപ്പുവെച്ചു. പ്രമുഖ മാധ്യമ പ്ലാറ്റ്ഫോം എന്ന നിലയില് ഖത്തറിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഗള്ഫ് സഹകരണ കൗണ്സില്…
Read More » -
ഖത്തറില് ഈ വര്ഷം 53 ലക്ഷം ടൂറിസ്റ്റുകള് എത്താന് സാധ്യത
ദോഹ: ഖത്തറില് ഈ വര്ഷം 53 ലക്ഷം ടൂറിസ്റ്റുകള് എത്താന് സാധ്യത. വ്യവസായ മേഖലകള്, സ്ഥാപനങ്ങള്, ഇടപാടുകള് എന്നിവയിലുടനീളം ക്രെഡിറ്റ് വിപണികള്, ക്രെഡിറ്റ് റിസ്ക്, ഇ.എസ്.ജി, വികസിതവും…
Read More » -
ഖത്തര് മലയാളികള് നിര്മിച്ച പ്രതിമുഖത്തിന് പുരസ്കാരം
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക നേതാക്കളായ കെ. എം. വര്ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന് എന്നിവരോടൊപ്പം മുന് ഖത്തര് പ്രവാസിയും സിനിമ ,…
Read More » -
2024/25 ക്രൂയിസ് സീസണില് ഖത്തറിലെത്തിയത് 396,000 യാത്രക്കാര്
ദോഹ. ദോഹപോര്ട്ട് ക്രൂയിസ് ടെര്മിനല് 2024/25 ക്രൂയിസ് സീസണില് 87 ക്രൂയിസ് കപ്പലുകളിലായി 396,000-ത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്തു. ഇത് മുന് സീസണിനെ അപേക്ഷിച്ച് സന്ദര്ശകരുടെ എണ്ണത്തില്…
Read More » -
പ്രതികൂല കാലാവസ്ഥ, സുരക്ഷ നിര്ദേശങ്ങള് പാലിക്കുക
ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളെ നിലവില് ബാധിക്കുന്ന അസാധാരണമായ കാലാവസ്ഥയില് ജാഗ്രത പാലിക്കാനും ആവശ്യമായ മുന്കരുതല് നടപടികള് സ്വീകരിക്കാനും തൊഴില് മന്ത്രാലയം ഒരു സോഷ്യല് മീഡിയ പ്രസ്താവനയില്…
Read More »