Breaking News
-
ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്മെന്റ് ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും
ദോഹ. ഈദുല്‍ ഫിത്വര്‍ അവധി കഴിഞ്ഞ് ഗവണ്മെന്റ് ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും. സ്വകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍…
Read More » -
കുതിച്ചുചാട്ടത്തിനൊരുങ്ങി ഖത്തറിലെ ഹോട്ടല്‍ വിപണി
ദോഹ. ടൂറിസം രംഗത്തും നിക്ഷേപ രംഗത്തുമുള്ള ഖത്തറിന്റെ വളര്‍ച്ചാവികാസത്തിന്റെ ഭാഗമായി ഖത്തറിലെ ഹോട്ടല്‍ വിപണി കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. പ്രമുഖ വിശകലന ഏജന്‍സിയായ സ്റ്റാറ്റിസ്റ്റയുടെ വിവരണമനുസരിച്ച് ഈ വര്‍ഷാവസനത്തോടെ ഹോട്ടല്‍…
Read More » -
ഈദിയ എടിഎമ്മുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡ് , മൊത്തം പിന്‍വലിച്ചത് 182 മില്യണ്‍ റിയാലിലധികം
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പത്ത് കേന്ദ്രങ്ങളിലായി സ്ഥാപിച്ച ഈദിയ എടിഎമ്മുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡെന്ന് റിപ്പോര്‍ട്ട്. മൊത്തം 182 മില്യണ്‍ റിയാലിലധികം പിന്‍വലിച്ചതായി ഖത്തര്‍…
Read More » -
മെട്രാഷ് ആപ്പിലുള്ള അബൂ സംറ അതിര്‍ത്തി ക്രോസിംഗിനായുള്ള പ്രീ-രജിസ്ട്രേഷന് സേവനം ഐച്ഛികം
ദോഹ. മെട്രാഷ് ആപ്പിലുള്ള അബൂ സംറ അതിര്‍ത്തി ക്രോസിംഗിനായുള്ള പ്രീ-രജിസ്ട്രേഷന് സേവനം ഐച്ഛികമാണെന്നും താല്പര്യമുള്ളവര്ക്ക് പ്രയോജനപ്പെടുത്താമെന്നം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് പൗരന്മാര്ക്കും താമസക്കാര്‍ക്കും ക്രോസിംഗിലൂടെയുള്ള യാത്രാ…
Read More » -
വിസ്മയ കാഴ്ചകളൊരുക്കിയ ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ സമാപിച്ചു
ദോഹ: വിസ്മയ കാഴ്ചകളൊരുക്കിയ ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ സമാപിച്ചു.ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തറാണ് ലുസൈല്‍ ബോളി വാര്‍ഡില്‍ മൂന്ന് ദിവസത്തെ ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്…
Read More » -
വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഏപ്രില്‍ 8 ന് കോഴിക്കോട്ട്
ദോഹ. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഏപ്രില്‍…
Read More » -
വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനം
ദോഹ. വിവിധ സ്ഥലങ്ങളില്‍ വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
Read More » -
പതിനൊന്നാമത് ഖുംറ ഫിലിം ഫെസ്റ്റിവലിന് ഉജ്വല തുടക്കം
ദോഹ: അറബ്, അന്തര്‍ദേശീയ സിനിമകള്‍ക്കായുള്ള പ്രശസ്തമായ ടാലന്റ് ഇന്‍കുബേറ്ററായ പതിനൊന്നാമത് ഖുംറ ഫിലിം ഫെസ്റ്റിവലിന് ഉജ്വല തുടക്കം. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഖുംറ ഫിലിം ഫെസ്റ്റിവല്‍…
Read More » -
കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി
ദോഹ. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി. കഴിഞ്ഞ ദിവസം അല്‍ അറബി ക്ളബ്ബില്‍ നടന്ന സംകൃതപമഗിരി സംഗീത പരിപാടിക്കെത്തിയപ്പോഴാണ് ഖത്തറില്‍…
Read More » -
മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു.…
Read More »