Uncategorized

ഡോ. സമീര്‍ മൂപ്പനും നിഖില്‍ ജോസഫിനും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി ആസ്റ്റര്‍ ഖത്തര്‍ സി.ഇ.ഒ ഡോ. സമീര്‍ മൂപ്പനും
കോര്‍പറേറ്റ് റിലേഷന്‍സ് & മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ നിഖില്‍ ജോസഫിനും സമ്മാനിച്ചു.
മീഡിയപ്‌ളസ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ റഷാദ് മുബാറക് അമാനുല്ലയാണ് പുസ്തകങ്ങള്‍ സമ്മാനിച്ചത്.

എത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നാണ്.

Related Articles

Back to top button
error: Content is protected !!