എം. എസ്. ബുഖാരി അന്തരിച്ചു
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എസ്. ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.ഭോപാല്‍ സ്വദേശിയായ
ഖത്തറില്‍ കൊറോണ വാക്സിന് എത്തി നാളെ മുതല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കി തുടങ്ങും
ദോഹ. ഫൈസര്‍ ആന്റ് ബയോനെടെക്കിന്റെ കോവിഡ് 19 വാക്സിന് ആദ്യ ബാച്ച് ഇന്നലെ രാത്രി ദോഹയിലെത്തി. നാളെ മുതല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കി തുടങ്ങുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വജബ, ലബീബ്, റുവൈസ്, ഉമ്മുസ്വലാല്, റൗദതുല്‍ ഖൈല്‍, തുമാമ, മൈദര്‍ എന്നീ 7 ഹെല്‍ത്ത്് സെന്ററുകളിലാണ് വാക്സിന് വിതരണം നടക്കുക.ഡിസംബര്‍
ഇപ്പോള്‍ ആശങ്ക വേണ്ട ഖത്തറില്‍ സ്ഥിതി നിയന്ത്രണ വിധേയം. ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍
ദോഹ. ലോകത്തിന്റെ പല ഭാഗത്തും കോവിഡിന്റെ രണ്ടാം വരവും മൂന്നാം വരവുമൊക്കെ ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഖത്തറില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നും സ്ഥിതി നിയന്ത്രണവിധേമാണെന്നും കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള നാഷംണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയും വാക്സിന് വിതരണവും
എ.പി. മണികണ്ഠന്, സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക
സാമൂഹ്യ പ്രവര്‍ത്തനം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതുകൊണ്ടാകാം എ.പി. മണികണ്ഠന്റെ ജീവിതം സാമൂഹ്യ സേവനത്തിന്റെ വേറിട്ട മാതൃക രചിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ വലപ്പാട് പഞ്ചായത്തിലെ എടമുട്ടം സ്വദേശിയായ എ.പി. മണികണ്ഠന് ഒന്നര പതിറ്റാണ്ടുകൊണ്ട് ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവസാന്നിധ്യമായത് പൊതുപ്രവര്‍ത്തന രംഗത്തും സേവന രംഗത്തും അദ്ദേഹം സൃഷ്ടിച്ച വേറിട്ടതും
ഡോം ഖത്തര്‍ പെന്‍സില്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ. ഡയസ്പോറ ഓഫ് മലപ്പുറം ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെന്‍സില്‍ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 560 പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു.സീനിയര്‍ വിഭാഗത്തില്‍ ഖത്തറിലെ പാര്‍ഥിവ് ദാസിനാണ് ഒന്നാം സ്ഥാനം. അപര്‍ണ മോഹന്‍ (നിലമ്പൂര്‍), ഹിബ ഫാത്തിമ (വയനാട്) എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍
ഫുട്ബോള്‍ സ്കില്‍ പുറത്തെടുക്കൂ,ഖത്തര്‍ എയര്‍വേയ്സിന്റെ സമ്മാനം നേടൂ
ദോഹ. കാല്പന്തില് വിസ്മയം തീര്‍ക്കുന്നവര്‍ക്ക് സമ്മാനവുമായി ഖത്തര്‍ എയര്‍വേയ്സ് . ഖത്തര്‍ എയര്‍വേയ്സിനെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുകയും കാല്‍പന്തുകൊണ്ടുള്ള സ്കില്‍ പ്രകടിപ്പിക്കുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോര്ഡുചെയ്ത്് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കാണ് സമ്മാനം നേടാന്‍ അവസരം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും ഏത് പ്രായക്കാര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. രണ്ട്
അല്‍ സുവൈദ് ഗ്രൂപ്പ് ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ. അല്‍ സുവൈദ് ഗ്രൂപ്പ് വെസ്റ്റിന് ഹോട്ടലില്‍ സംഘടിപ്പിച്ച ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി. ഗ്രൂപ്പിലെ ഓരോ ഡിവിഷനുകളും തങ്ങളുടെ ബിസിനസ് പ്ളാനുകളും പദ്ധതികളും പങ്കുവെച്ചാണ് സംഗമം സാര്‍ഥകമാക്കിയത്.കൊറോണയും തുടര്‍ നടപടികളും ബിസിനസ് ലോകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഗ്രൂപ്പ്
അഞ്ചാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന് കതാറയില്‍ ഉജ്വല തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കതാറ കള്‍ചറല്‍ വില്ലേജ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ചാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് ആദ്യ ദിവസം മേള സന്ദര്‍ശിച്ചത്. ഫ്രഷ് പച്ചക്കറികളും ചെടികളും പൂക്കളും അലങ്കരിച്ച മനോഹരമായ ഫെസ്റ്റിവല്‍ പ്രകൃതി സ്നേഹത്തിന്റേയും സൗന്ദര്യാസ്വാദനത്തിന്റേയും
ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി ഒന്നിന് ദോഹയില്‍ പന്തുരുളും
ഡോ.അമാനുല്ല വടക്കാങ്ങര ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി ഒന്നിന് ദോഹയില്‍ പന്തുരുളും. ഖത്തരി ചാമ്പ്യന്മാരായ അല്‍ ദുഹൈലും ന്യൂസിലാന്റിലെ ഓക്ക്ലാന്‍ഡ് സിറ്റിയും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ( റയ്യാന്‍ സ്റ്റേഡിയം) ഫെബ്രുവരി 1 ന് രാത്രി 8.30 ന്
പുതിയ ഖത്തരീ റിയാല്‍ ദോഹ ബാങ്ക് എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകളിലും സ്വീകരിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഡിസംബര്‍ 18 ന് പ്രാബല്യത്തില്‍ വന്ന പുതിയ ഖത്തരീ റിയാല്‍ നോട്ടുകള്‍ ദോഹ ബാങ്കിന്റെ എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകളിലും തല്ക്കാലം സ്വീകരിക്കില്ല. കോമേര്‍ഷ്യല്‍ ബാങ്ക് എ.ടി. എം. ഡെപ്പോസിറ്റ് മെഷീനുകള്‍ സ്വീകരിക്കാത്തത് ഇ്ന്റനാഷണല് മലയാളി രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു ബ്രാ്ഞ്ച്
Contact Form
For Editorial inquiries please contact
For Advertise inquiries please contact
For Media inquiries please contact
For Licensing inquiries please contact

Head Office Address :
601 West 26th St. Suite 1507
New York, NY 10001
+1 212-229-1500

Head Office Address :
728 Dooley Branch,
Beckershire, LA 63598-2909
+1 154-512-5214