Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ദാന ഹൈപ്പര്‍മാര്‍ക്കറ്റ് നുഐജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ ഉപഭോക്താക്കളുടെ സൗകര്യപ്രദമായ ഷോപ്പിംഗ് കേന്ദ്രങ്ങളായി മാറിയ ദാന ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നുഐജയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അലി മുഹമ്മദ് അല്‍ അബ്ദയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മികച്ച ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ദാന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണിത്.
ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ട് നേതൃത്വം നല്‍കി.
3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ദാന ഹൈപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

Related Articles

Back to top button