Uncategorized
ഇന്ത്യന്‍ അംബാസിഡര്‍ ഇബ്രാഹീം അല്‍ മുഫ്തയുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അല്‍മുഫ്ത ഗ്രൂപ്പിന്റെ എംഡിയും ഇന്ത്യ-ഖത്തര്‍ ജെബിസി അംഗവുമായ ഇബ്രാഹീം അല്‍ മുഫ്തയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ഖത്തരി, ഇന്ത്യന്‍ കമ്പനികളുടെ സംയുക്ത സാധ്യതകളും അവര്‍ ചര്‍ച്ച ചെയ്തതായി എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.