Uncategorized

ട്രോളി ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : മികച്ച ഉല്‍പ്പന്നങ്ങളും ഗുണനിലവാരവും ഉറപ്പ് നല്‍കുന്ന ട്രോളി ഹൈപ്പര്‍മാര്‍ക്കറ്റ് സി. റിങ്ങ് റോഡിലെ അറബ് ബാങ്കിനടുത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ അബ്ദുല്‍ ഹാദി മിസ്ഫര്‍ എ എ അല്‍ ഹബാബി ഉദ്ഘാടനം ചെയ്യും.

ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ്, ഗ്രോസറി ഐറ്റംസ്, ബേക്കറി, സീ ഫുഡ്, ബുച്ചറി, ഫ്രോസണ്‍, ഡെയറി ഐറ്റംസ്, മൊബൈല്‍, വാച്ചസ്, പെര്‍ഫ്യൂംസ് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ ഹാഷിം അബ്ദുല്ല അറിയിച്ചു.

എല്ലാതരം ഉപഭോക്താക്കള്‍ക്കും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമാണ് ട്രോളി ഹൈപ്പര്‍മാര്‍ക്കറ്റ സമ്മാനിക്കുക.

Related Articles

Back to top button
error: Content is protected !!