Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പൊടിക്കാറ്റ് തുടരും, ചൂട് കൂടും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്നും പൊടിക്കാറ്റ് തുടരും. വാഹനമോടിക്കുന്നവരും നിര്‍മാണ സൈറ്റുകളില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

ഇന്നലെ രാവിലെ മുതല്‍ തന്നെ പൊടിക്കാറ്റ്് അടിച്ചുവീശിയെങ്കിലും പൊതു അവധി ദിനമായതിനാല്‍ പ്രയാസങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ ഇന്ന് പ്രവൃത്തി ദിനമായതിനാല്‍ അതീവ ജാഗ്രത പാലിക്കണം.

പൊടിക്കാറ്റിനോടനുബന്ധിച്ച് ചൂട് കൂടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന സൂചന .

Related Articles

Back to top button