Uncategorized

പറപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ദോഹ: പറപ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ 2024- 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ആയി റിയാദ് ടി ടി യെയും വൈസ് പ്രസിഡന്റ്മാരായി ജസീര്‍ പഞ്ചിളി ജബ്ബാര്‍ പി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. റബാഹ് എം ആണ് ജനറല്‍ സെക്രട്ടറി. അനീസ് ബാബു ടി ഇ , ജോയിന്റ് സെക്രട്ടറി, ഷരീഫ് കെ ,ട്രഷറര്‍ , യുസഫ് പഞ്ചിളി, നിധി കോര്‍ഡിനേറ്റര്‍, ഇബ്രാഹിം കെ പി , അസിസ്റ്റന്റ് നിധി കോര്‍ഡിനേറ്റര്‍, സലാം സി പി ഓഡിറ്റര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സുബൈര്‍ പി കെ യോഗം നിയന്ത്രിച്ചു

Related Articles

Back to top button
error: Content is protected !!