Uncategorized
ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് മെയ് 11 ന് ആരംഭിക്കും

ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് മെയ് 11 ന് ആരംഭിക്കും
തുടക്കത്തില്‍ ആഴ്ചയില്‍ തിങ്കള്‍, വ്യാഴം,ശനി എന്നിങ്ങനെ മൂന്ന് സര്‍വീസുകളാണുണ്ടാവുക. രാത്രി 10.30 ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ കൊളംബോയിലെത്തും. കൊളംബോയില്‍ നിന്നും രാവിലെ 8.15 നാണ് കൊച്ചി വിമാനം. 930 ഓടെ നെടുമ്പാശ്ശേരിയിലെത്താം.