Uncategorized

ശക്തമായ പൊടിക്കാറ്റിന് സാധ്യത , ജാഗ്രത പാലിക്കണം

ദോഹ: രാജ്യത്ത് ശക്തമായ പൊടിക്കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൊടിപടലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ കണക്കിലെടുത്ത്, സ്‌കൂളുകള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും, ഔട്ട് ഡോര്‍ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും, ആരോഗ്യ-സുരക്ഷാ വിഭാഗം ശുപാര്‍ശ ചെയ്യുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!