Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ബാര്‍ബര്‍ഷോപ്പുകളില്‍ അസാധാരണ തിരക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഖത്തറില്‍ നാളെ മുതല്‍ ബാര്‍ബര്‍ഷോപ്പുകള്‍ അടക്കുന്നതിനാല്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാര്‍ബര്‍ഷോപ്പുകളില്‍ അസാധാരണ തിരക്ക് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് .

കോവിഡ് തുടങ്ങിയതുമുതല്‍ തന്നെ കണിശമായ നിയന്ത്രണങ്ങളോടെയാണ് ബാര്‍ബര്‍ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബിസിനസ് പൊതുവേ മോശമായിരുന്നു. നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ ബാര്‍ബര്‍ഷോപ്പുകളുമടക്കുമെന്നതിനാല്‍ ഇന്ന് കുറേ ഉപഭോക്താക്കളെ ലഭിച്ചതായി ബാര്‍ബര്‍മാര്‍ പറഞ്ഞു.

Related Articles

Back to top button