Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്.
ഫൈസല്‍ രാജകുമാരനെ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഥാനി സ്വീകരിച്ചു.

2017 ജൂണിലെ ഗള്‍ഫ് ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഒരു സൗദി മന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

അല്‍ ഉലയിലെ സൗദി ഗവര്‍ണറേറ്റില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) 41-ാമത് ഉച്ചകോടിയില്‍ ‘അന്യായമായ ഉപരോധം’ അവസാനിച്ച ശേഷം ഇരുരാജ്യങ്ങളും സാഹോദര്യവും ഐക്യവും മുറുകെപിടിച്ചാണ് മുന്നോട്ടുപോകുന്നത്.

Related Articles

Back to top button