Uncategorized
റമദാനിലെ ദിനരാത്രങ്ങള്‍ പ്രയോജനപ്പെടുത്തുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാനിലെ പരിശുദ്ധ ദിനരാത്രങ്ങള്‍ അതിവേഗം കടന്നുപോവുകയാണെന്നും വിട പറയാന്‍ ബാക്കിയുള്ള ദിനരാത്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വെള്ളിയാഴ്ച പള്ളികളിലെ ഖതീബുമാര്‍ ആവശ്യപ്പെട്ടു.
റമദാനിലെ അവസാന ദിവസങ്ങളുടെ ശ്രേഷ്ടത ഊന്നിപ്പറഞ്ഞ ഖതീബുമാര്‍ പ്രാര്‍ഥനകളിലൂടേയും ദാനധര്‍മങ്ങളിലൂടേയും അല്ലാഹുവുമായി അടുക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.