Uncategorized

ഇന്‍കാസ് മലപുറം സംഘടിപ്പിക്കുന്ന വി.വി. പ്രകാശ് അനുശോചനയോഗം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ശാന്ത ഗംഭീരമായ രാഷ്ട്രീയ ജീവിതത്തിലൂടെ വേറിട്ട മാതൃക സൃഷ്ടിച്ച് കടന്നുപോയ മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായിരുന്ന വി.വി. പ്രകാശന്റെ ഓര്‍മകള്‍ പങ്ക് വെക്കുന്നതിനായി ഇന്‍കാസ് മലപുറം സംഘടിപ്പിക്കുന്ന വി.വി. പ്രകാശ് അനുശോചനയോഗം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സൂം പ്‌ളാറ്റ് ഫോമില്‍ നടക്കുമെന്ന് ജനറല്‍ സെ ക്ക്രട്ടറി അഷ്‌റഫ് നന്നംമുക്ക് അറിയിച്ചു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കണം.

Join Zoom Meeting
https://us02web.zoom.us/j/87914495791?pwd=QWpXNUpHVXFKQnJqV2JlUHI3YmIvQT09

Meeting ID: 879 1449 5791
Passcode: incas

Related Articles

Back to top button
error: Content is protected !!