Uncategorized

സമൂഹത്തില്‍ തരംഗമായി പെരുന്നാള്‍ നിലാവ്

ഖത്തറിലെ പ്രമുഖ അഡൈ്വര്‍ട്ടൈസിംഗ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ളസ് പുറത്തിറക്കിയ പെരുന്നാള്‍ നിലാവ് സമൂഹത്തില്‍ തരംഗമാവുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം മത ജാതി വ്യത്യാസമില്ലാതെ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരാണ് പെരുന്നാള്‍ നിലാവിന്റെ കോപ്പികള്‍ ഏറ്റുവാങ്ങുന്നത്.
ഖത്തറിലെ മുഴുവന്‍ മലയാളി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് പുറത്തിറക്കാറുള്ള പെരുന്നാള്‍ ഓണ്‍ലൈനായി https://internationalmalayaly.com/eid-magazine-2/ എന്ന ലിങ്കിലൂടെ വായിക്കാവുന്നതാണ്.

പെരുന്നാള്‍ നിലാവിന്റെ ഫ്രീ കോപ്പികള്‍ക്ക് 70413304, 33817336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!