Uncategorized

ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സവാദ് വെളിയങ്കോട് പ്രസിഡന്റ് , അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി ജനറല്‍ സെക്രട്ടറി, റഫീഖ് പള്ളിയാലി ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ടായി സവാദ് വെളിയങ്കോടും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു. റഫീഖ് പള്ളിയാലിയാണ് ട്രഷറര്‍ . മെഹബൂബ് നാലകത്ത് , ജബ്ബാര്‍ താനൂര്‍ , ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി എന്നിവര്‍ വൈസ് പ്രസിഡന്റ്മാരും മുഹമ്മദ് ലയിസ് , അബ്ദുല്‍ മജീദ് , മുനീര്‍ മലപ്പുറം , ഷംസീര്‍ തിരൂരങ്ങാടി
എന്നിവര്‍ സെക്രട്ടറിമാരുമാണ് .

Related Articles

Back to top button
error: Content is protected !!