Uncategorized

കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തിയ മലയാളി ഹീറോകള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ : ഖത്തറിലെ വക്റയില്‍ നിന്നും ഏകദേശം 14 കിലോമീറ്റര്‍ അകലെ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ വിദേശികളെ രക്ഷപ്പെടുത്തിയ മലയാളി ഹീറോകള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു.
ചെങ്ങന്നൂര്‍ സ്വദേശി സിജോ, പത്തനം തിട്ട സ്വദേശി ടൈറ്റസ് ജോണ്‍ എന്നിവര്‍ക്കാണ് ഗ്രന്ഥകാരന്‍ പുസ്തകം നേരിട്ട് സമ്മാനിച്ചത്.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button
error: Content is protected !!