Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മൊമന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ.സൈഫുദ്ധീന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മൊമന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ.സൈഫുദ്ധീന്ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് സമ്മാനിച്ചു . മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. മൊമന്റം മീഡിയ ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഇ.എം. ഷിയാസും ചടങ്ങില്‍ സംബന്ധിച്ചു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button