Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ചാപ്റ്റര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ചാപ്റ്റര്‍. അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായ അന്‍വര്‍ സാദത്ത് , സിറാജ് പാലൂര്‍, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വടകര, ജനറല്‍ സെക്രട്ടറി അബ്ബാസ് സി.വി, ട്രഷറര്‍ ഹരീഷ് കുമാര്‍, സെക്രട്ടറി സിദ്ധീഖ് സി.ടി, ജൂട്ടാസ് പോള്‍ എന്നിവര്‍ ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്ക് കൈമാറി.

ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഹെഡ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് ദിനേശ് ഗൗഡ  എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button