Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ്.ഐ.എസ് സ്‌ക്കൂള്‍ ക്രിയേറ്റീവ് ഫിയസ്റ്റ 2021 സമാപിച്ചു

ദോഹ : വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി എം.ഇ.എസ്.ഐ.എസ് സ്‌ക്കൂള്‍ സംഘടിപ്പിച്ച ക്രിയേറ്റീവ് ഫിയസ്റ്റ 2021 സമാപിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കായി ജൂണ്‍ 14 മുതല്‍ 17 വരെയാണ് പരിപാടികളാണ് സംഘടിപ്പിച്ചത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സെല്‍ഫ് ഇന്‍ട്രെഡക്ഷന്‍, കടങ്കഥകള്‍, വേര്‍ഡ് ഗെയിംസ്, പദ്യ പാരായണം, പാട്ട്, ഡാന്‍സ്, പസംഗ മത്സരം, തുടങ്ങി വൈവിധ്യമാര്‍ പരിപാടികള്‍ സംഘടിപ്പിച്ചു

സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ ഡോ. ഹനീഫ് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Related Articles

Back to top button