Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

സുഡാനിലെ ഖത്തര്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

ദോഹ : സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലെ തങ്ങളുടെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. എംബസി ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്രജ്ഞര്‍ക്കോ എംബസി ജീവനക്കാര്‍ക്കോ യാതൊരു വിധ അപകടവും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button