Uncategorized

ടീം തിരൂര്‍ ഖത്തര്‍ രക്തദാന ക്യാമ്പ് ജൂലൈ 30ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുള്ളവരുടെ കൂട്ടായ്മയായ തിരൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേറ്റ്‌സ് മൂവ്‌മെന്റ് (ടീം തിരൂര്‍ ഖത്തര്‍) ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 30 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 6 മണി വരെ ഹമദ് ബ്ലഡ് ബാങ്കില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നതെന്ന് ടീം തിരൂര്‍ ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ സദീര്‍ അലി തിരൂര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!