Uncategorized

ഖത്തര്‍ കോണ്‍കാഫ് ഗോള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

റഷാദ് മുബാറക് അമാനുല്ല

ദോഹ : ഖത്തര്‍ കോണ്‍കാഫ് ഗോള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഹോണ്ടുറാസിനെ ഏതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. ഖത്തറിന് വേണ്ടി 25ാം മിനുറ്റില്‍ ഹെമാം അഹ്മദും 90+4ാം മിനുറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമുമാണ് ഗോളുകള്‍ നേടിയത്.

ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ഖത്തര്‍ ഞായറാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എല്‍സാല്‍വഡോറിനെ നേരിടും.

Related Articles

Back to top button
error: Content is protected !!