Uncategorized

അല്‍ ഖോര്‍ പാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.ഈദ് അവധി കാലത്ത് ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിച്ച വിനോദ കേന്ദ്രങ്ങളിലൊന്ന് അല്‍ ഖോര്‍ പാര്‍ക്കായിരുന്നു. ചൂടും ഹ്യൂമിഡിറ്റിയയുമൊക്കെ അവഗണിച്ചും നിരവധി കുടുംബങ്ങളാണ് അല്‍ ഖോര്‍ പാര്‍ക്ക് സന്ദര്‍ശിച്ചത്.


മനോഹരമായ പുല്‍മേടുകളും വൈവിധ്യമാര്‍ന്ന മൃഗങ്ങളുമൊക്കെ കുട്ടികളേയയും കുടുംബങ്ങളേയും അല്‍ ഖോര്‍ പാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് .

സിമൈസിമ , കതാറ, ഇന്‍ലാന്‍ഡ് സീ എന്നിവിടങ്ങളും ഈദിന് നിരവധി പേരെ ആകര്‍ഷിച്ചു.

Related Articles

Back to top button
error: Content is protected !!