Uncategorized

കോണ്‍കാഫ് ഗോള്‍ഡ് കപ്പ് സെമി ഫൈനലില്‍ ഖത്തര്‍ അമേരിക്കയെ നേരിടും

അഫ്‌സല്‍ കിളയില്‍

ദോഹ : കോണ്‍കാഫ് ഗോള്‍ഡ് കപ്പ് സെമി ഫൈനലില്‍ ഖത്തര്‍ അമേരിക്കയെ നേരിടും. ടെക്‌സാസിലെ ഓസ്റ്റിനിലെ ക്യൂ 2 സ്‌റ്റേഡിയത്തില്‍ നാളെ ഖത്തര്‍ സമയം പുലര്‍ച്ചെ 2.30നാണ് മത്സരം.

ഇരു ടീമുകള്‍ ടൂര്‍ണമെന്റിലെ ഇത് വരെ തോല്‍വി വഴങ്ങാത്തതിനാല്‍ നാളത്തെ മത്സരം കടുത്തതായിരിക്കുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിക്കുന്നു

ടൂര്‍ണമെന്റില്‍ മികച്ച പെര്‍ഫോര്‍മന്‍സുമായി മുന്നില്‍ നില്‍ക്കുന്ന ഖത്തറിന്റെ അല്‍ മൊഇസ് അലി നാല് ഗോളുമായി ടോപ് സ്‌കോററാണ്.

നാള നടക്കുന്ന മറ്റൊരു സെമിഫൈനലില്‍ മെക്‌സിക്കോ കാനഡയെ നേരിടും.

Related Articles

Back to top button
error: Content is protected !!