Uncategorized

ആറാമത് ഈത്തപ്പഴ മേള സമാപിച്ചു, 135 ടണ്‍ പ്രാദേശിക ഈത്തപ്പഴങ്ങള്‍ വിറ്റഴിഞ്ഞു

അഫ്‌സല്‍ കിളയില്‍

ദോഹ : സുഖ് വാഖിഫില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന് വന്ന ആറാമത് ഈത്തപ്പഴ മേള സമാപിച്ചു. അഭൂതപൂര്‍വ്വമായ തിരക്കാണ് ഈത്തപ്പഴ മേളയില്‍ അനുഭവപ്പെട്ടതെന്ന് മുനിസിപ്പല്‍ പരിസ്ഥിതികാര്യ മന്ത്രാലയം അറിയിച്ചു. വിവിധ പ്രാദേശിക ഈത്തപ്പഴ ഇനങ്ങള്‍ 135 ടണ്ണോളം മേളയില്‍ വില്‍പന നടന്നതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!