Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ എം.ഇഎസ് ഇന്ത്യന്‍ സ്‌ക്കൂളിന് മികച്ച വിജയം

ദോഹ : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ എം.ഇഎസ് ഇന്ത്യന്‍ സ്‌ക്കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 548 വിദ്യാര്‍ത്ഥികളില്‍ 163 പേരും 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കും, 364 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു.

98.2 ശതമാനം മാര്‍ക്കോടെ സഹ്‌ല കബീര്‍  സ്‌ക്കൂള്‍ ടോപ്പറായി. 98 ശതമാനം മാര്‍ക്ക് നേടിയ എഡ്‌വിന്‍ സിബി രണ്ടാമതും 97.8 ശതമാനം നേടിയ ഹുദ അഫ്‌റീന്‍ മൂന്നാമതുമാണ്.

സ്‌ക്കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പല്‍ ഹമീദ ഖാദറും മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു.

Related Articles

Back to top button