Uncategorized

ഖത്തര്‍ ജനസംഖ്യ 25 ലക്ഷമായി കുറഞ്ഞു

മുഹമ്മദ് റഫീഖ് : –

ദോഹ : ഖത്തറിലെ മൊത്തം ജനസംഖ്യ 25 ലക്ഷമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് & സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ജൂലൈ മാസ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പുതിയ കണക്കനുസരിച്ച് 2021 ജൂണില്‍ ഖത്തറിലെ ജനസംഖ്യ 2.5 മില്ല്യണ്‍ ആണ്. 2020 ജൂണില്‍ ഇത് 2.79 ആയിരുന്നു. മൊത്തം 290000 ആളുകളുടെ കുറവാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്.

Related Articles

Back to top button
error: Content is protected !!