Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അടിയന്തിരമായ പി.സി.ആര്‍ പരിശോധന സിദ്‌റ മെഡിസിനില്‍

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : അടിയന്തിര യാത്രകള്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമുള്ളവര്‍ക്ക് നാല് മണിക്കൂറിനകം പരിശോധന നടത്തി ഫലം ലഭിക്കാനുള്ള സൗകര്യം സിദ്‌റ മെഡിസിനില്‍ ലഭ്യമാണ്. 300 റിയാലാണ് ചാര്‍ജ്.

മറ്റ് സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലൊക്കെ റിസള്‍ട്ട് ലഭിക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. അടിയന്തിര ഘട്ടങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു സംവിധാനമാണിത്.

സിദ്‌റ മെഡിസിനില്‍ പി.സി.ആര്‍ പരിശോധന സൗകര്യം പ്രയോജനപ്പെടുത്തുവാന്‍ മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്. ബുക്കിംഗിനായി https://payments.sidra.org/en/covid_pcr ക്ലിക്ക് ചെയ്യുക.

Related Articles

Back to top button