Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കുട്ടികളെ കാറില്‍ തനിച്ചാക്കുന്നത് ഏറെ അപകടകരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കുട്ടികളെ കാറില്‍ തനിച്ചാക്കുന്നത് ഏറെ അപകടകരമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷഷന്‍. ഒരു കാരണവശാലും കുട്ടികളെ കാറില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ ഇറങ്ങി പോകരുത്. ഹമദ് ഇന്‍ജ്വറി പ്രിവന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഹമദ് ട്രോമ സെന്റര്‍ പുറത്തിറക്കിയ ബെസ്റ്റ് പ്രാക്ടീസസാണ് ഇക്കാര്യം അടിവരയിടുന്നത് .

കുറച്ചു സമയമോ കൂടുതല്‍ സമയമോ എന്ന വ്യത്യാസമില്ലാതെ കുട്ടികളെ നിര്‍ത്തിയിടുന്ന വണ്ടികളില്‍ തനിച്ചാക്കരുതെന്ന് ഹമദ് ട്രോമ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button