
ദുബൈയില്‍ ഒരു വാരാന്ത്യം, ആകര്‍ഷകമായ പാക്കേജുമായി ഏവന്‍സ് ട്രാവല്‍ ടൂര്‍സ്
ദോഹ : ജോലിത്തിരക്കിന്റേയും മാനസിക സംഘര്‍ഷങ്ങളുടെയുമിടയില്‍ ജോലിയില്‍ നിന്നൊരു ബ്രേക്കെടുത്ത് ഒരു വാരാന്ത്യം യു.എ.ഇയില്‍ ചിലവഴിക്കുവാന്‍ ആകര്‍ഷകമായ പാക്കേജുമായി ഏവന്‍സ് ട്രാവല്‍ ടൂര്‍സ്.
സെപ്റ്റംബര്‍ 30 ന് ഉച്ച കഴിഞ്ഞ് ദോഹയില്‍ നിന്നും പുറപ്പെട്ട് ഒക്ടോബര്‍ 3 ന് വൈകുന്നേരം ദോഹയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 55526275, 70467553, 44324853
https://api.whatsapp.com/send/?phone=97470467553&text=uaetrip
https://api.whatsapp.com/send/?phone=97455526275&text=uaetrip