Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ എയര്‍വേയ്‌സിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി, ആറാം തവണയും സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വ്യോമയാന മേഖലയിലെ റിക്കോര്‍ഡുകള്‍ ഭേദിച്ച് ആറാം തവണയും സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി ഖത്തര്‍ എയര്‍വേയ്‌സ് നേട്ടങ്ങളുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി തുന്നിചേര്‍ത്തു.

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റ്, മിഡില്‍ ഈസ്റ്റിലെ മികച്ച എയര്‍ലൈന്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കി

ഇത്രയുമധികം അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഏക എയര്‍ലൈന്‍ എന്നതും ഖത്തര്‍ എയര്‍വേയ്‌സിന് അവകാശപ്പെട്ടതാകാം.

Related Articles

Back to top button