Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ഇന്‍കാസ് പാലക്കാട് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് പാലക്കാടും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ ഇന്‍കാസ് പാലക്കാട് വൈസ് പ്രസിഡന്റ് ബുക്കാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് ആദ്യക്ഷനായി. ചടങ്ങ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

നിസാര്‍ പട്ടാമ്പി, റുബീഷ് മുഹമ്മദ്, ജിന്‍സ് ജോസ്, ഹന്‍സ് രാജ്, ആസ്റ്റര്‍ പ്രതിനിധി വിഷ്ണു പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങിന് ലത്തീഫ് കല്ലായി നന്ദി പറഞ്ഞു.

Related Articles

Back to top button